ഈ ചിത്രം ഉത്തർപ്രദേശിലെ മദ്രസയിൽ നടത്തിയ റൈഡിൽ പോലീസ് കണ്ടെത്തിയ ആയുധങ്ങളുടെതല്ല…
സമൂഹ മാധ്യമങ്ങളിൽ ആയുധങ്ങളുടെ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ആയുധ ശേഖരത്തിന്റെതാണെന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സോഫയിൽ വെച്ച ആയുധങ്ങളുടെ ശേഖരം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ […]
Continue Reading