ബംഗ്ലാദേശിൽ നടന്ന ഒരു സംഘർഷത്തിൻ്റെ വീഡിയോ ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ അക്രമം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ബംഗാളിൽ  കൊടുവാളും കയ്യിൽ പിടിച്ച് ഹിന്ദുക്കളോട് വീടിന് പുറത്തിറങ്ങാൻ വെല്ലുവിളിക്കുന്ന ‘ജിഹാദികളുടെ’ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ ബംഗ്ലാദേശിലേതാണെന്ന്  കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ചില ചെറുപ്പക്കാർ കയ്യിൽ മാരക ആയുധങ്ങൾ പിടിച്ച് പ്രശ്നമുണ്ടാക്കുന്നതായി കാണാം. […]

Continue Reading

ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ ബംഗ്ലാദേശ് പതാക വിൽക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

പശ്ചിമബംഗാളിൽ ബംഗ്ലാദേശ് പതാക വിൽക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലേതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു പട്ടാളക്കാരൻ ബംഗ്ലാദേശിൻ്റെ ദേശിയ പതാക വിൽക്കുന്ന വ്യക്തിയെ മർദിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

നേപ്പാളിൽ നടന്ന വർഗീയ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ ബംഗാളിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

ബംഗാളിൽ രണ്ട് സമുദായത്തിൽപെട്ടവർ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ വർഗീയ സംഘർഷത്തിൻ്റെ ദൃശ്യങ്ങളാണ് കാണുന്നത്. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ബംഗാൾ ബംഗ്ലാദേശിനോട് ചേർക്കാൻ വന്ന ദേശികളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ,,, ഇനിയിപ്പോ ഗർഭിണി, […]

Continue Reading

ബംഗ്ലാദേശിലെ വീഡിയോ ബംഗാളിൽ ഇന്ത്യൻ ആർമി കലാപകാരികളെ ശിക്ഷിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

ബംഗാളിൽ കലാപകാരികളെ ഇന്ത്യൻ ആർമി ശിക്ഷിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് സൈന്യം കലാപകാരികളെ ശിക്ഷിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ബംഗാളിൽ പട്ടാളം പണി തുടങ്ങീ മക്കളേ ”   എന്നാൽ ഈ […]

Continue Reading

ബംഗാളിൽ പോലീസിനെ ഒരു യുവാവ് കൈകാര്യം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന രാജസ്ഥാനിൽ നടന്ന സംഭവത്തിൻ്റെ പഴയ ചിത്രം

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മതവെറി പൂണ്ട മുസ്ലീങ്ങൾ പോലീസുകാരനെ ക്രൂരമായി കൈകാര്യം ചെയ്യുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം  ബംഗാളിൽ നടന്ന ഒരു സംഭവത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം  നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു യുവാവ് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുന്നതതായി കാണാം. […]

Continue Reading

പശ്ചിമബംഗാളിൽ ബംഗ്ലാദേശിൽ നിന്ന് കലാപകാരികൾ വൻ തോതത്തിൽ കടന്നു വരുന്നു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത വീഡിയോ

ബംഗാളിൽ കലാപം സൃഷ്ടിക്കാൻ ബംഗ്ലാദേശിൽ നിന്ന് ട്രക്കിൽ വരുന്ന കലാപകാരികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ആളുകൾ നിറഞ്ഞ ട്രക്കുകൾ വരുന്ന ദൃശ്യങ്ങൾ  കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “മുർഷിദാബാദിലെ കലാപത്തിന് ചുക്കാൻ […]

Continue Reading

പഴയെ വീഡിയോ ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തെ തുടർന്ന് പോലീസിനുനേരെ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിനുനേരെ നടന്ന  അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു കൂട്ടം ജനങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ബംഗാൾ […]

Continue Reading

ബംഗാളിൽ പുതിയ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തിൽ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്  ബംഗ്ലാദേശിലെ പഴയെ വീഡിയോ

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ട അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ ബംഗാളിൽ നടന്ന ഒരു സംഭവത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ  കാണാം. ഈ വീഡിയോയിൽ നമുക്ക് ചില കലാപകാരികൾ വാഹനങ്ങൾക്ക് തീ വെക്കുന്നത് നമുക്ക് കേൾക്കാം. ഈ […]

Continue Reading

ബംഗ്ലാദേശിലെ പഴയെ വീഡിയോ ബംഗാളിൽ പുതിയ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തിൽ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിക്കുന്നു 

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ട ഹിംസയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു കൂട്ടം ജനങ്ങൾ ആയുധങ്ങൾ കയ്യിൽ എടുത്ത് ഒരു സ്ഥാപനം നശിപ്പിക്കുന്നതായി കാണാം.വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

FACT CHECK: ബംഗാളിൽ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എന്നപേരിൽ പ്രചരിക്കുന്നത് തെലുങ്കാനയിൽ നിന്നുമുള്ള രണ്ടു കൊല്ലം പഴയ ചിത്രമാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പിടിച്ചെടുത്ത കള്ള പണവുമായി ഏതാനും പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം നടത്തുന്ന ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ബംഗാളിൽ തിരഞ്ഞെടുപ്പിന് വിതരണം ചെയ്യാൻ അട്ടിവച്ചിരുന്ന പണം ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. രാജ്യം വിറ്റ ബ്രോക്കർ ഫീസാണിത്. മറുവശത്ത് , ഓക്സിജൻ സിലിണ്ടറില്ലാതെ ആശുപത്രിക്കിടക്കകളില്ലാതെ ചികത്സ കിട്ടാതെ മരുന്നുകിട്ടാതെ പാവപ്പെട്ട രോഗികൾ പുഴുക്കളെ പോലെ പിടഞ്ഞു […]

Continue Reading