സ്ക്രിപ്റ്റഡ് വീഡിയോ ഉപയോഗിച്ച് ഭർത്താവിൻ്റെ പിതാവിനോട് ഹലാലാ നടത്തിയ യുവതി എന്ന തരത്തിൽ വ്യാജപ്രചരണം 

നികാഹ് ഹലാലാ നടത്തിയത്തിന് ശേഷം ഭർത്താവിൻ്റെ അടുത്ത് തിരിച്ച് പോകാൻ വിസമ്മതിക്കുന്ന മുസ്ലിം യുവതിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു യുവതി തൻ്റെ ഭർത്താവിൻ്റെ അച്ഛനോടൊപ്പം കഴിയാനുള്ള തീരുമാനം […]

Continue Reading

മുസ്ലിം വ്യക്തി സ്വന്തം മകളെ വിവാഹം കഴിച്ച വീഡിയോ സ്ക്രിപ്റ്റഡാണ്… യഥാര്‍ത്ഥമല്ല…

മുസ്ലിം സമുദായത്തില്‍പ്പെട്ട സ്വന്തം മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ ഒരു മുസ്ലീം പുരുഷന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം മതാചാര പ്രകാരമുള്ള വേഷം ധരിച്ച് ഒരു വ്യക്തി, സ്വന്തം  മകളെ വിവാഹം ചെയ്തുവെന്നും അവൾ ഇപ്പോൾ പ്രഗ്നന്‍റ് ആണെന്നും വീഡിയോ പകർത്തി വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  മുസ്ലിം സമുദായത്തിൽപ്പെട്ട വ്യക്തി സ്വന്തം മകളെ വിവാഹം കഴിച്ചു ഗർഭിണിയാക്കിയെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എന്റെ മകളെ മറ്റൊരു വീട്ടിലേക്ക് അയയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല, അതിനാൽ […]

Continue Reading

ആയുധങ്ങൾ കടത്തി കൊണ്ട് പോകുന്ന സംഘി എം.എൽ.എയെ പോലീസ് പിടികൂടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്‌

ആയുധങ്ങൾ കടത്തി കൊണ്ട് പോകുന്ന സംഘി എം.എൽ.എയെ പോലീസ് പിടികൂടിയ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഒരു കാവി ഷാൾ കഴുത്തിൽ ധരിച്ച ഒരു വ്യക്തിയുടെ കാറിൽ നിന്ന് ആയുധങ്ങൾ […]

Continue Reading

സ്ക്രിപ്റ്റഡ് വീഡിയോ പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു…     

ഒരു പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന്കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.    പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പെൺകുട്ടിയെ ഒരു പ്രായം കൂടിയ പുരുഷനോടൊപ്പം കാണാം. ഈ പെൺകുട്ടി പറയുന്നു ഇദ്ദേഹം എൻ്റെ രണ്ടാനച്ഛനാണ് ഞങ്ങൾ […]

Continue Reading

കരിക്ക് വെള്ളം വില്കുന്ന അമ്മയെ സല്യൂട്ട് ചെയ്യുന്ന പട്ടാളക്കാരന്‍ മകന്‍റെ വൈറല്‍ വീഡിയോ സ്ക്രിപ്റ്റഡാണ് 

കരിക്ക് വെള്ളം വില്‍ക്കുന്ന ഒരു പാവം അമ്മയെ പട്ടാളക്കാരന്‍ മകന്‍ സല്യൂട്ട് ചെയ്യുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു സ്ത്രി ഫുട്പാത്തില്‍ കരിക്ക് വെള്ളം വില്‍ക്കുന്നതായി കാണാം. കുറച്ച് നേരത്തിന് ശേഷം […]

Continue Reading

സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കവര്‍ച്ചയുടെ വീഡിയോ സ്ക്രിപ്റ്റഡാണ് 

രാത്രി ഒരു സംഘം വാതില്‍ തട്ടി ഗൃഹനാഥനെ പുറത്ത് വരുത്തുന്നു അതിന് ശേഷം അദ്ദേഹത്തെ ആക്രമിച്ച് വീട്ടില്‍ കയറി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു സംഘം കൈയ്യില്‍ പൈപ്പുകള്‍ പിടിച്ച് വീടിന്‍റെ മുറ്റത്ത് ഒളിച്ചിരിക്കുന്നതായി കാണാം. സംഘത്തിലെ ഒരാള്‍ […]

Continue Reading

അച്ഛനെയും മകനെയും ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

അച്ഛനും മകനും ഒരേ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പെണ്‍കുട്ടിയും ഒരു യുവാവും ഒരു വയോധികനും കഴുത്തില്‍ മാല ഇട്ട് നില്‍കുന്നതായി കാണാം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരവും കാണാം. ഈ വീഡിയോയില്‍ ഈ […]

Continue Reading

ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ ഒരു വ്യക്തി മരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്

ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ തെറ്റായ മസാജിംഗ് രീതി മൂലം ഒരു വ്യക്തി മരണം പ്രാപിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി ബാര്‍ബര്‍ ഷോപ്പില്‍ ഇരുന്നു മാസജ് എടുക്കുന്നതായി കാണാം. മസാജ് ചെയ്യുന്നവന്‍ കഴുത്ത് മസാജ് […]

Continue Reading

മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ പ്രകോപിതനായി അമ്മയുടെ തലയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന കുട്ടി- വീഡിയോ സ്ക്രിപ്റ്റഡ് ആണ്…

കോവിഡ് കാലവും അനുബന്ധ ഓണ്‍ലൈന്‍ ക്ലാസ്സുകളും ലോകമെമ്പാടും ഭൂരിപക്ഷം കുട്ടികളിലും മൊബൈല്‍ ഫോണ്‍ അഡിക്ഷന് വഴിതെളിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും നഗരങ്ങളിലെ പോലെ തന്നെ മൊബൈൽ ഫോണിലെ ഉള്ളടക്കം കാണുന്നതിന് വശംവദരാണെന്ന് കണ്ടെത്തി. ഏതാണ്ട് 2 നും 10 നും ഇടയിൽ പ്രായമുള്ള ഏകദേശം 2,700 കുട്ടികളുടെ സ്‌ക്രീൻ സമയം പഠന വിധേയമാക്കിയിരുന്നു. കുട്ടികൾക്കിടയിലെ മൊബൈൽ അഡിക്ഷന്‍റെ വിപത്ത് ഉയർത്തിക്കാട്ടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സ്കൂള്‍ വിട്ടു […]

Continue Reading

കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുന്ന സംഘം- പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യമറിയൂ…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളെ  കുറിച്ചുള്ള വാർത്തകൾക്കും വീഡിയോകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ വന്‍ പ്രചാരം ലഭിക്കാറുണ്ട്.  അത്തരത്തിൽ വൈറലായ ഒരു വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നു  പ്രചരണം  ദൃശ്യങ്ങളിൽ ഏതാനും പേര്‍ ചാക്ക് കെട്ടുകളിൽ എന്തോ ചുമന്നു കാടുപിടിച്ച ഭാഗത്തേക്ക് നടന്നു നീങ്ങുന്നത് കാണാം. ഇവർ അറിയാതെ ഒരാൾ ഒരു മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് എന്ന തരത്തിലാണ് വീഡിയോ നൽകിയിട്ടുള്ളത്. കാടിനുള്ളിലേക്ക് കടന്നുപോയവർ ചാക്കുകള്‍ അഴിച്ച് അതിലുണ്ടായിരുന്ന കുട്ടികളെ താഴെ കിടത്തിയിരിക്കുന്നത് കാണാം.  മറ്റൊരു കുട്ടിയെ […]

Continue Reading