മുംബൈയിലെ മാട് മാർക്കറ്റിൻ്റെ ചിത്രം പശ്ചിമബംഗാളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു 

പശ്ചിമബംഗാളിൽ കിലോമീറ്ററുകൾ നീളത്തിൽ മാടുകളെ വഹിച്ച് വന്ന വാഹനങ്ങൾ മാടുകളെ ഇറക്കാൻ പറ്റാതെ നിർത്തിയിരിക്കുന്നത്ത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : […]

Continue Reading

ത്രിപുരയിലെ ദൃശ്യങ്ങൾ ബംഗാളിൽ ബീഫ് നിരോധനത്തിനെതിരെ ഹിന്ദുക്കളുടെ പ്രതിഷേധം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

പശ്ചിമബംഗാളിൽ ഗോവധം നിരോധിച്ചത്തിനെ തുടർന്ന് മാട് വളർത്തിയ ഹിന്ദുക്കൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ബംഗാളിൽ നിന്നും ഇതൊരു […]

Continue Reading

FACT CHECK: പിഎം കിസാൻ സമ്മാന നിധി പ്രകാരം ലഭിച്ച തുക തിരികെ നല്‍കാന്‍ നോട്ടിസ് ലഭിച്ചത് അര്‍ഹത ഇല്ലാത്തവര്‍ക്കാണ്…അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യം തുടരും…

പ്രചരണം ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ 6000 രൂപ കേന്ദ്രം തിരിച്ചുപിടിക്കുന്നു എന്നാണത്.  കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയ തുക 15 ദിവസത്തിനകം തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങി എന്നും വാർത്തയിലുണ്ട്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും വാർത്തയിൽ അറിയിക്കുന്നു. കരമടച്ച രസീത്,  ആധാർ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ പരിശോധിച്ചാണ് കൃഷിമന്ത്രാലയം അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത് എന്നും വാർത്തയിലുണ്ട്.  […]

Continue Reading