ബംഗാളില്‍ ന്യൂനപക്ഷങ്ങളെ ബിജെപിയില്‍ ചേര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആസ്സാമിലേത്, സത്യമറിയൂ…

പശ്ചിമ ബംഗാളിലെ സമീപകാല രാഷ്ട്രീയ മാറ്റങ്ങളെയും തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണങ്ങളെയും കർശനമായ അതിർത്തി നിയന്ത്രണങ്ങളെയും തുടർന്ന്, ആയിരക്കണക്കിന് രേഖകളില്ലാത്ത ബംഗ്ലാദേശി പൗരന്മാർ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.  സംസ്ഥാനത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം പതിറ്റാണ്ടുകൾക്ക് മുമ്പ് കിഴക്കൻ ബംഗാളിൽ നിന്ന് കുടിയേറിയ രേഖകളുള്ള അഭയാർത്ഥികളാണ്. പുതിയ ഭരണകൂട നിലപാട് വ്യത്യസ്തമായ പ്രതികരണങ്ങൾക്ക് കാരണമാകുന്നുണ്ട്.  മുസ്ലീങ്ങൾ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ബിജെപിയുടെ ഷോള്‍ കഴുത്തില്‍ […]

Continue Reading

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നടന്ന ബൂത്ത് പിടുത്തം എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള ദൃശ്യങ്ങള്‍

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 92 ശതമാനത്തിലധികം എന്ന റെക്കോർഡ് പോളിംഗാണ്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാൾ 10 ശതമാനത്തിലധികം കൂടുതലാണ്. അതേസമയം, സുരക്ഷാ പരിശോധനകള്‍ക്കിടെ ബംഗാളിലെ നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തി. പൊലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.  തൃണമുൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  പട്ടാള യൂണിഫോം ധരിച്ച ആളുകൾ എത്താനും പേരെ […]

Continue Reading

പശ്ചിമ ബംഗാളില്‍ മുസ്ലിം ഭര്‍ത്താവ് ഹിന്ദു ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

പശ്ചിമ ബംഗാളില്‍ മുസ്ലിം യുവാവ് ഭാര്യയായ ഹിന്ദു യുവതിയെ ഉപദ്രവിക്കുന്നു എന്ന വിവരണത്തോടെ ഒരാള്‍ ഒരു സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു യുവതിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.  സമീപത്ത് മറ്റൊരു സ്ത്രീ ഇടപെടാനും തടയാനും  ശ്രമിക്കുന്നത് കാണാം. എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കാതെ  ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാളിലെ  യുവതി ഹിന്ദുവാണെന്നും അവളെ ആക്രമിക്കുന്ന യുവാവ് അവളുടെ മുസ്ലീം ഭർത്താവാണെന്നും ലവ് […]

Continue Reading

സ്റ്റാലിന്‍റെ ബിനാമിയുടെ ഗോഡൗണില്‍ നടന്ന ഇഡി റെയ്ഡ് എന്ന് പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ അടുത്ത സുഹൃത്ത് റിതീഷ് ആകാശിന്‍റെ ഗോഡൗൺ ഇന്നലെ ഡൽഹിയിൽ നിന്നുള്ള ED സംഘം റെയ്ഡ് ചെയ്ത ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് നോട്ടെണ്ണുന്നതും തിട്ടപ്പെടുത്തി മാറ്റുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ബിനാമിയുടെ പക്കല്‍ നിന്നും ഇഡി പിടികൂടിയ പണമാണ്  ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നമ്മുടെ മാദ്ധ്യമങ്ങൾ ഇത് കൊടുക്കില്ല. കരുണാനിധിയുടെ കുടുംബം […]

Continue Reading

ബംഗാള്‍ പോലീസും കേന്ദ്ര സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സേനകളെ വിന്യസിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാൾ പൊലീസും കേന്ദ്ര സേനയും തമ്മിൽ ഏറ്റുമുട്ടിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  പൊലിസ്-പട്ടാള  യൂണിഫോം ധരിച്ച  ഏതാനും പേരും സിവില്‍ വേഷം ധരിച്ചവരും സംഘര്‍ഷം നടക്കുന്ന സ്ഥലത്ത് റോഡിലൂടെ ഓടുന്നതും ഇവരെ ചിലർ പിടിച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. പശ്ചിമ ബംഗാളില്‍ പോലിസിനെ സൈന്യം നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

പശ്ചിമ ബംഗാളില്‍ ലവ് ജിഹാദിന് ഇരയായ ഹിന്ദു യുവതിയെ മുസ്ലിം യുവാവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന്   വര്‍ഗീയ കോണില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

മുസ്ലിം യുവാവ് ഹിന്ദു യുവതിയെ ഉപദ്രവിക്കുന്നു എന്നാ വിവരണത്തോടെ ഒരു പുരുഷൻ ഒരു സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നുണ്ട്.   പ്രചരണം  ഒരു യുവതിയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.  സമീപത്ത് കുറച്ച് സ്ത്രീകൾ ഇടപെടാനും തടയാനും  ശ്രമിക്കുന്നത് കാണാം, എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കാതെ  ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതി ഹിന്ദുവാണെന്നും അവളെ ആക്രമിക്കുന്ന യുവാവ് അവളുടെ മുസ്ലീം ഭർത്താവാണെന്നും ലവ് ജിഹാദിന് ഇരയാകുന്ന […]

Continue Reading

‘കുംഭമേളയ്ക്ക് പോകുന്ന ട്രെയിന് നേരെ കല്ലേറ് നടത്തിയയാളെ പോലീസ് പിടികൂടിയ ദൃശ്യങ്ങള്‍’-പ്രചരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള വീഡിയോ…

മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് ഭക്തരെ കൊണ്ടുപോകുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ അക്രമികളെ ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സിവില്‍ വേഷത്തിലും യൂണിഫോമിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിയെന്ന് സംശയിക്കുന്നയാളെ പിന്നാലെ ഓടി വടികൊണ്ട് മര്‍ദ്ദിച്ച്  പിടികൂടി ബലമായി പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കുംഭമേളക്ക് പോകുന്ന* *തീവണ്ടിക്ക് നേരേ കല്ലെറിഞ്ഞ* *അക്രമികളെ* *പോലീസ് സ്നേഹപൂർവ്വം* *കൂട്ടിക്കൊണ്ട് പോകുന്നു* ” FB post archived link എന്നാല്‍ വീഡിയോയ്ക്ക് […]

Continue Reading

‘പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സഹോദരിയെ ശരിയ നിയമമനുസരിച്ചു കൊല്ലുന്ന കാഴ്ച’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പോലീസ് സാന്നിധ്യത്തില്‍ ഒരു സ്ത്രീയെ ആൾക്കൂട്ടംമൃഗീയമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീയെ ഒരു കൂട്ടം ആളുകള്‍ പോലിസ് സാന്നിധ്യത്തില്‍ അതിക്രൂരമായി വടികൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുക്കത്ത് കാണാം. സ്ത്രീ പോലീസ് ജീപ്പില്‍ ചാരി നില്‍ക്കുകയാണ്.  ആക്രമണത്തിനിടെ ജീപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഹിന്ദു യുവതിയെ മുസ്ലിങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പശ്ചിമ ബംഗാളിലെ ഒരു ഹിന്ദു സഹോദരിയെ ശരിയാ നിയമമനുസരിച്ചു കൊല്ലുന്ന മതേതര കാഴ്ച പോലീസിനെയും […]

Continue Reading