ഈ ചിത്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇഎംഎസ് സ്റ്റേഡിയത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..
വിവരണം ഉദ്ഘാടനത്തിന് ഒരുങ്ങി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം.. കായിക പ്രേമികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമം കുറിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റേഡിയത്തിന്‍റെ ആകാശചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ ബീറ്റ്സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തിലുള്ളത് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത ഇതാണ് എന്നാല്‍ ആദ്യം തന്നെ പ്രചരിക്കുന്ന […]
Continue Reading