എ.കെ.ബാലന്‍റെ പ്രസ്താവന എന്ന പേരില്‍ കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
വിവരണം സന്ദീപ് വാര്യര്‍ സിപിഎമ്മില്‍ ചേരാന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. പണത്തോടുള്ള ആര്‍ത്തിയായിരിക്കാം സന്ദീപിനെ കോണ്‍ഗ്രസില്‍ എത്തിച്ചതെന്ന് എ.കെ.ബാലന്‍ പറഞ്ഞു.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ക്രിക്കറ്റ് താരലേലം തോല്ക്കുന്ന വിലപേശൽ ആണ് എകെ ബാലന്റെ വാക്കുകൾ ശരിയാണെങ്കിൽ. സിപിഎം ൽ പോകുന്നതായി തന്നെയാണ് വാർത്തകൾ കേട്ടത്.. എന്ന തലക്കെട്ട് നല്‍കി സുബ്രഹ്മണ്യന്‍.ടി.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് […]
Continue Reading