പിണറായിയിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമണത്തില്‍ പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാ? വസ്‌തുത അറിയാം..
വിവരണം ഉദ്ഘാടനം നടക്കാനിരിക്കെ കണ്ണൂരില്‍ പിണറായിയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ പിടിയിലായ വിപിന്‍ രാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നയാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. Rmachandran Kunnaru Paruthikkad എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സിപിഎം സൈബര്‍ കമ്മ്യൂണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് […]
Continue Reading