പിണറായിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡിനെതിരെ എസ്ഡിപിഐ മാര്‍ച്ച് നടത്തുന്നുവെന്ന പ്രചരണം വ്യാജം…
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ കമ്പനി എക്‌സാലേജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ പിണറായിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി. പിണറായി വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് പരിശോധന. സിഎംആര്‍എല്‍ ഓഫീസിലും മറ്റ് പത്തിടങ്ങളിലുമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമാവുകയും ഇഡി ഉപയോഗിച്ച വാഹനം പ്രവര്‍ത്തകര്‍ […]
Continue Reading
