ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ SIRനെ പേടിച്ച് പലായനം നടത്തുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
എസ് ഐ ആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും നുഴഞ്ഞുകയറ്റക്കാർ അനധികൃത കുടിയേറ്റക്കാരും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പറഞ്ഞു വിടുന്ന കാഴ്ച എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ജനസമൂഹം ബോട്ടുകളിൽ നദി കടക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ കാണാം. […]
Continue Reading
