കാവി നിറത്തിലുള്ള സാരി ധരിച്ചതിന് കര്‍ണാടക പോലിസ് സ്ത്രീയെ പിടികൂടി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം…
കര്‍ണാടക സര്‍ക്കാരിന്‍റെ ഹിന്ദു വിരുദ്ധത എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം കര്‍ണാടകയിലെ ചാമുണ്ഡീ ദേവീ ക്ഷേത്രത്തിന് മുന്നില്‍ പൊലീസുകാര്‍ ഒരു വനിതയുമായി തര്‍ക്കിക്കുന്നതും തുടര്‍ന്ന് അവരെ വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാവി നിറത്തിലുള്ള സാരി ധരിച്ചതിനാണ് പൊലീസ് സ്ത്രീയെ ചോദ്യം ചെയ്യുന്നതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണാടക. മാതാ ചാമുണ്ഡ ദേവി ക്ഷേത്രത്തിന് പുറത്ത്, ക്ഷേത്രത്തിൽ നിന്ന് മടങ്ങാൻ പോകുന്ന ഭർത്താവിനെ കാത്ത് മാന്യയായ ഒരു സ്ത്രീ നിൽക്കുന്നു. കർണാടക പോലീസ് […]
Continue Reading