ത്രിപുരയിലെ ദൃശ്യങ്ങൾ ബംഗാളിൽ ബീഫ് നിരോധനത്തിനെതിരെ ഹിന്ദുക്കളുടെ പ്രതിഷേധം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
പശ്ചിമബംഗാളിൽ ഗോവധം നിരോധിച്ചത്തിനെ തുടർന്ന് മാട് വളർത്തിയ ഹിന്ദുക്കൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ബംഗാളിൽ നിന്നും ഇതൊരു […]
Continue Reading
