കോൺഗ്രസ് ഓഫീസിൽ സംഘടിപ്പിച്ച മതാന്തര പ്രാർത്ഥനയുടെ പരിപാടിയുടെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു
ജയ്പൂരിൽ പുതിയ കോൺഗ്രസ് ഓഫീസിൻ്റെ ഉത്‌ഘാടനം കൽമ ചൊല്ലി നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പരിപാടിയിൽ ഇസ്ലാമിക പ്രാർത്ഥനകൾ നടക്കുന്നത് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടുക്കിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#ജയ്പൂരിൽ […]
Continue Reading
