ജിഹാദി കുട്ടികള്‍ ഇന്ത്യയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…
ഇന്ത്യയില്‍ മതസ്പര്‍ദ്ധ മൂലം കുട്ടികള്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം നിർത്തിയിട്ടിരിക്കുന്ന ട്രെയിന്‍റെ എഞ്ചിനില്‍ ഒരു കുട്ടി കല്ലെടുത്ത് അടിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. മറ്റ് കുട്ടികൾ ഈ എഞ്ചിന്‍റെ മുകളില്‍ കയറി നിൽക്കുന്നതും കാണാം. ഇന്ത്യയില്‍ ജിഹാദികള്‍ ചെയ്യുന്ന പണിയാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പുറത്തുള്ള പാകിസ്ഥാനെ നമുക്ക് ഭയപ്പെടേണ്ട കാര്യമില്ല . പക്ഷെ ഇന്ത്യയ്ക്കുള്ളിലുള്ള ആയിരക്കണക്കിന് മിനി-പാകിസ്ഥാനികളെ ഭയപ്പെട്ടേ പറ്റൂ. ഈ കുട്ടി ജിഹാദി എന്താണ് […]
Continue Reading
