മുസ്ലീം ലീഗിന്‍റെ ശ്രമഫലം കൊണ്ടാണ് ആരാധനാലയങ്ങളിലെ സര്‍വേ നടപടി സുപ്രീം കോടതി തടഞ്ഞതെന്ന ഈ പ്രചരണം വ്യാജം.. വസ്തുത അറിയാം..
വിവരണം ആരാധാനാലയങ്ങളിലെ സര്‍വേ നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ ശ്രമഫലമാണ് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങി. കുറേ എണ്ണം ഉണ്ടായിട്ട് എന്ത് കാര്യം. ലീഗിന്റെ തലയിൽ കേറി നിരങ്ങാൻ എല്ലാ സംഘടനകളും ഉണ്ടാകും പക്ഷെ ഒരു പ്രശ്നം വന്നാൽ അവിടെ ലീഗ് മാത്രമേ രക്ഷക്കുള്ളൂ.. അഭിമാനിക്കാം ലീഗിന്റെ മക്കൾക്ക് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്ണിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. അഹമ്മദ് […]
Continue Reading