മലേഷ്യയിലെത്തിയ രാഹുല്‍ ഗാന്ധി സ്ത്രീയോടൊപ്പം പകര്‍ത്തിയ സെല്‍ഫി..? പ്രചരിക്കുന്നത് എഐ ചിത്രം…
രാഹുൽ ഗാന്ധി ഒരു സ്ത്രിയോടൊപ്പം മലേഷ്യ സന്ദർശനത്തിനിടെ ചിത്രീകരിച്ച സെൽഫികള്‍ എന്ന പേരിൽ ഒരു ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുണ്ട്. പ്രചരണം രാഹുൽ ഗാന്ധി സൺഗ്ലാസ് ധരിച്ച ഒരു സ്ത്രീയുടെ അരികിൽ നിന്ന് സെല്‍ഫി പകര്‍ത്തി എന്നവകാശപ്പെട്ടാണ് ചിത്രം പങ്കുവയ്ക്കുന്നത്. മലേഷ്യയില്‍ യുവതിയോടൊപ്പം ഉല്ലസിക്കാന്‍ പോയതാണ് രാഹുല്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതൊന്നും ആസൂത്രിതമല്ലാട്ടാ, തികച്ചും യാദൃശ്ചികം മാത്രാണ്….ഇറ്റലി മദാമ്മയുടെ വല്യമ്മാവൻ ജോർജ്ജ് സോറോസിന്റെ മകൻ അലക്സാണ്ടർ സോറോസ് മലേഷ്യയിലുണ്ട്.കഴിഞ്ഞ ദിവസം പാകിസ്ഥാൻ സന്ദർശന വേളയിൽ […]
Continue Reading