പാക് സൈന്യ മേധാവി അസിം മുനീർ സിസിടിവി ക്യാമറയിൽ കൃത്രിമം കാണിക്കുന്നതും ഒരു വനിതാ സഹപ്രവർത്തകയുമായി മോശമായി പെരുമാറുന്നത്തിൻ്റെ ദൃശ്യങ്ങളാണോ ഇത്?
പാകിസ്ഥാൻ ആർമി മേധാവി അസിം മുനീർ ഒരു സിസിടിവി ക്യാമറയിൽ കൃത്രിമം കാണിക്കുന്നതും തുടർന്ന് ഒരു വനിതാ സഹപ്രവർത്തകയുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റം ആരോപിക്കപ്പെടുന്നതുമായ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ ഒരു പ്രതിഷേധത്തിൻ്റെ വീഡിയോ കാണാം. പോസ്റ്റിൻ്റെ […]
Continue Reading
