ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയക്കുന്ന അനധികൃത പ്രവാസികളുടെ ചിത്രങ്ങളല്ല ഇത്…
സമൂഹ മാധ്യമങ്ങളിൽ അമേരിക്ക ഇന്ത്യയിലേക്ക് അയയ്ക്കുന്ന അനധികൃത പ്രവാസികളുടെ ചിത്രങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ ഇന്ത്യയിലേക്ക് അമേരിക്ക അയയ്ക്കുന്ന അനധികൃത പ്രവാസികളുടേതല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് ചിത്രങ്ങൾ കാണാം.ഈ ചിത്രങ്ങളിൽ നമുക്ക് പട്ടാളക്കാർ ചിലരെ ഒരു വിമാനത്തിൽ കയറ്റുന്ന ദൃശ്യം കാണാം. ഈ ചിത്രങ്ങൾ ഇന്ത്യയിലേക്ക് […]
Continue Reading