ഇന്ത്യയില്‍ പശുക്കടത്തിനെ തുടര്‍ന്ന് ഭയന്ന് അഴുക്കുചാലില്‍ ഒളിച്ച മുസ്ലിം യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമിങ്ങനെ…
അനധികൃതമായി പശുക്കടത്ത് നടത്തിയ മുസ്ലീം യുവാവ് പിടിക്കപ്പെട്ടപ്പോള്‍ അഴുക്കുചാലില്‍ ഒളിക്കാന്‍ ശ്രമിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം അഴുക്കുചാലിലെ മാലിന്യങ്ങള്‍ക്ക് ഇടയില്‍ മറഞ്ഞിരിക്കുന്ന ഒരാളെ ചാലിന്‍റെ ഇരുവശവും കൂടി നില്‍ക്കുന്ന സംഘം കണ്ടുപിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ കണ്ട് ഭയന്ന യുവാവ് അഴുക്കുചാലില്‍ ഒളിച്ചെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. ഇതു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തുള്ള സർക്കാറിനും അതിനുള്ള സ്വാതന്ത്ര്യം ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്നുണ്ട്. […]
Continue Reading
