യുപിയില്‍ കീഴ്ജാതിക്കാരനെ മര്‍ദ്ദിക്കുന്ന സവര്‍ണ്ണന്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…
ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്ന ദളിത് പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ എന്നാ തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു ഉല്‍ഘാടന വേദിയില്‍ നാട മുറിക്കാന്‍ തുടങ്ങുന്നതിനിടെ ഒരാള്‍ സമീപത്ത് നില്‍ക്കുന്ന ഒരാളോട് രോഷാകുലനാകുകയും അപ്രതീക്ഷിതമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ സംഭവം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്നും സവര്‍ണ്ണ ജാതിയില്‍പ്പെട്ട ഒരാള്‍ കീഴ്ജാതിക്കാരനനോട് പെരുമാറുന്നത് ഇങ്ങനെ ആണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അന്ധമായ മുസ്ലീം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് വിരോധത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പേപ്പട്ടിയെ പോലെ കുരക്കുന്ന പട്ടിക മോർച്ചക്കാരൻ […]
Continue Reading