FACT CHECK: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്…
കോവിഡ് മൂന്നാം തരംഗം വൈകാതെ എത്തുമെന്നും ജനങ്ങൾ ഞങ്ങൾ ജാഗ്രതയോടെ മാർഗ നിർദേശങ്ങൾ പാലിച്ച് തടയണമെന്നും ആരോഗ്യപ്രവർത്തകർ കുറച്ചു നാളുകളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇപ്പോൾ മൂന്നാം തരംഗത്തിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇവിടെയുള്ളത് പ്രചരണം മൂന്നാം തരംഗത്തിൽ വ്യാപനം ഇത്തരത്തിൽ ആയിരിക്കുമെന്നും എന്നും എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും ഉള്ള മുന്നറിയിപ്പുകളാണ് ഒരു ഡോക്ടറുടെ പേര് പ്രതികരിക്കുന്നത്. കോഴിക്കോട് ആസ്റ്റർ സർ മീൻസ് മിംസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ പി പി വേണുഗോപാലിനെ […]
Continue Reading