3 മാസം മുൻപ് സിക്കിമിൽ നടന്ന റാലിയുടെ ദൃശ്യങ്ങൾ നേപ്പാളിൽ ‘മോദി തരംഗം’ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
നേപ്പാളിൽ പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രി മോദിക്ക് വേണ്ടി റാലി നടത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ച്ച് നടത്തുന്ന ഒരു റാലിയുടെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് എപ്രകാരമാണ് : […]
Continue Reading