സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം മഹാത്മ ഗാന്ധി – ശ്രീനാരയണ ഗുരു സംഗമത്തിന്‍റെ നൂറാം വാര്‍ഷികമായ ഇന്നലെ (മാര്‍ച്ച് 12) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) സംഘടിപ്പിച്ച സെമിനാറില്‍ മുതിര്‍ന്ന സിപിഎം നേതാവായ ജി.സുധാകരന്‍ പങ്കെടുത്ത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ നമ്മൾക്ക്?? അങ്ങനെ ഒരു കാലം വന്നാൽ പിന്നെ നമ്മൾ ചിന്തിക്കുന്നതിന്റെ അപ്പുറം […]
Continue Reading