പഹല്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകളുടെ വ്യാജ ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു
പഹല്ഗാമിൽ നടന്ന ഭീകരാകരമാണത്തിൽ മരിച്ചവരുടെ പേരുകളുടെ ലിസ്റ്റ് ഇന്ത്യ ടിവി പുറത്താക്കി. ഈ ലിസ്റ്റ് പ്രകാരം മരിച്ച 26 പേരിൽ 15 മുസ്ലിംകളാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “😡😡ഹൈറ്റ് കുറഞ്ഞ കറുത്തനിറമുള്ള താടിയില്ലാത്ത ആളാണ് വെടിയുതിർത്തത് ഞങ്ങളിവിടെ കാണുന്ന കാശ്മീരികളുടെ […]
Continue Reading