ഇറാനിയന്‍ വനിതകള്‍ ഖമേനിയുടെ മരണശേഷം ചിത്രം കത്തിച്ച് ആഹ്ലാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…
ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാന് സ്വാധീനമുള്ള വിവിധ രാജ്യങ്ങളിൽ ഖമേനിയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധങ്ങൾ ഉണ്ടായി. ഇന്ത്യയിലും നടക്കുന്നുണ്ട്. പാകിസ്ഥാനിലും ഇറാഖിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. ഖമേനിയുടെ മരണത്തിൽ ഇറാനിയന്‍ […]
Continue Reading
