ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ജനങ്ങൾ തെരുവിൽ പരസ്യമായി വിമർശിക്കുന്നു എന്ന തരത്തിലെ പ്രചരണത്തിൻ്റെ സത്യാവസ്ഥ ഇതാണ്…
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ബംഗാളിലെ ജനങ്ങൾ പരസ്യമായി വിമർശിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “എത്ര വെറുപ്പുൽപ്പാതിച്ചാലും ഒരു നാൾ […]
Continue Reading
