രാഹുൽ ഗാന്ധി ഡോ.മൻമോഹൻ സിംഗിനെ അപമാനിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെയാണ്
കൈ തൊഴുത് നിൽക്കുന്ന പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ രാഹുൽ ഗാന്ധി അപമാനിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നമുക്ക് ഒരു ചിത്രം കാണാം. വീഡിയോയിൽ നമുക്ക് രാഹുൽ ഗാന്ധിയുടെ മുന്നിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് കൈകൂപ്പി […]
Continue Reading
