ഡല്‍ഹിയില്‍ ഹിന്ദു പെണ്‍കുട്ടിക്ക് നേരെ ജിഹാദി ആസിഡ് ആക്രമണം, വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഹിന്ദു പെൺകുട്ടിക്ക് നേരെ ജിഹാദികൾ ആസിഡ് ആക്രമണം നടത്തിയെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മാസ്ക് ധരിച്ച ഒരു പെൺകുട്ടി ഹിന്ദിയിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഈ ഹിന്ദു പെണ്‍കുട്ടി ഡല്‍ഹിയില്‍ ജിഹാദികളുടെ ആസിഡ് ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ ചികിത്സ നേടിയതാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മാസങ്ങളോളം പിന്തുടർന്ന് 20 വയസ്സുള്ള ഒരു ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ ജിഹാ&ദികൾ പട്ടാപ്പകൽ ആ&സിഡ് ആക്രമണം നടത്തി, കുട്ടി കോളേജിലേക്ക് […]
Continue Reading

 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		 
		