ബിഹാറിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ നാടകം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
ബംഗാളിൽ ബംഗാളിൽ തോൽവിക്ക് ശേഷം തൃണമൂൽ പ്രവർത്തകർ ബിജെപി ആക്രമണത്തിൽ പരിക്കേറ്റു എന്ന തരത്തിൽ നാടകം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് […]
Continue Reading
