മുസ്ലീം സമുദായത്തെ അധിക്ഷേപിച്ച് വിഎസ് നടത്തിയ പ്രസ്താവനയാണോ ഇത്? വസ്തുത അറിയാം..
വിവരണം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ മുസ്ലീം സമുദായത്തിനെതിരെ മുന്‍പ് നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് വി.എസിന്‍റെ വിവാദമായ പരാമര്‍ശമെന്ന തരത്തിലും വീഡിയോ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ വിഎസ് പറയുന്ന വാചകങ്ങള്‍ ഇപ്രകാരമാണ് – “20 കൊല്ലം കഴിയുമ്പോള്‍ ഇന്ത്യാ, കേരളം ഒരു മുസ്ലീം രാജ്യമാകും മുസ്ലീം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ളവരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലീം ആക്കുക. […]
Continue Reading