ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു സ്ത്രീയുടെ മുടി ബലംപ്രയോഗിച്ച് മുറിക്കുന്നു എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…
ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദുക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മുസ്ലിം തൊപ്പി ധരിച്ച ഒരാള്‍ ഒരു സ്ത്രീയുടെ മുടി ബലം പ്രയോഗിച്ച് മുറിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ബംഗ്ലാദേശില്‍ ഇപ്പോഴും ഹിന്ദുക്കള്‍ക്ക് നേരെയുള്ള മുസ്ലിം ആക്രമണം തുടരുകയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബംഗ്ലാദേശിലെ കാലിഗഞ്ചിൽ ഭർത്താവിനെ കൊലപ്പെടുത്തി വിധവയാക്കപ്പെട്ട സാധു ഹിന്ദു യുവതിയെ ദിവസങ്ങൾക്കകം കൂട്ടബലാൽക്കാരം ചെയ്തശേഷം തൂണിൽ കെട്ടിയിട്ടു മുടി മുറിക്കുന്ന ബംഗ്ലാദേശി മുസ്ലീങ്ങൾ.ഇറാനിലേക്കു നോക്കി പൂങ്കണ്ണീരൊലിപ്പിക്കുന്ന മതേതരന്മാർ […]
Continue Reading
