പര്‍ദ്ദയിടാത്തവര്‍ കയറേണ്ടെന്ന് ബസിനുള്ളിലെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടോ… ? സത്യമിങ്ങനെ…
സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടയിൽ ഒരു കൂട്ടം പർദ്ദയിട്ട പെൺകുട്ടികളും സ്ത്രീയും തമ്മിൽ നടക്കുന്ന തർക്കത്തിന്‍റെ വീഡിയോ വർഗീയ മാനങ്ങളോടെ പ്രചരിക്കുന്നുണ്ട്. പ്രചരണം ബസിനുള്ളില്‍ പര്‍ദ്ദ ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സാരി ധരിച്ച മുതിര്‍ന്ന സ്ത്രീയുടെ നേരെ ആക്രോശിക്കുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നത് കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: വായ് തുറക്കരുത് മതേതരത്വം തകരും 🤬 അനുഭവിച്ചോ ജന്തുക്കളെ നിൻ്റെ ഒക്കെ പടിവാതിലിൽ എത്തി 😞 FB post archived link അതായത് മുസ്ലിം […]
Continue Reading