മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വിഡി സതീശനെതിരെ വ്യാജ പ്രചരണം…
കോണ്‍ഗ്രസ് വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ജയില്‍വാസം അനുഭവിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതായി ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം “കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും വി ഡി സതീശൻ പ്രതിപക്ഷ നേതാവ്” എന്ന വാചകങ്ങളും വിഡി സതീശന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ ലോഗോയും വാട്ടര്‍മാര്‍ക്കും ന്യൂസ് കാര്‍ഡിലുണ്ട്. ഒപ്പം “ഇയാളുടെ മതേതര ഖാൻഗ്രസ്സ് […]
Continue Reading