ബിജെപി നേതാവുമായി ‘അടിപിടി’ക്കിടെ സിപിഎം നേതാവിന് പരിക്ക്, പ്രചരിക്കുന്നത് ജമിനി ചിത്രം…
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മനോരമ ന്യൂസ് ചാനൽ നടത്തിയ സംവാദത്തിനിടെ ബിജെപി പാലക്കാട് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവനും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നും ആർഷോയ്ക്ക് പരിക്കേറ്റു എന്നും പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മുഖത്ത് മുറിവുകളും കഴുത്തില്‍ വേദന നേരിടാനായി ഉപയോഗിക്കുന്ന കോളറും ധരിച്ച ആര്‍ഷോയുടെ ചിത്രമാണ് പ്രചരിക്കുന്നത്. പ്രശാന്ത് ശിവന്‍റെ അടിയേറ്റാണ് ആര്‍ഷോയ്ക്ക് പരിക്കുകള്‍ സംഭവിച്ചത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കുടുംബ […]
Continue Reading
