സിറിയയിൽ നടന്ന ടാങ്കർ സ്ഫോടനത്തിൻ്റെ പഴയെ ദൃശ്യങ്ങൾ പാക്കിസ്ഥാനിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
റംസാൻ മാസത്തിൽ പാകിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ബോംബ് സ്ഫോടനം നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “പാകിസ്ഥാനിൽ റംസാൻ […]
Continue Reading
