ഉക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിനെ തുടർന്ന് റഷ്യ നടത്തിയ പ്രതികാര നടപടിയുടെ വിഡിയോയല്ല ഇത്…
ഉക്രൈനിൻ്റെ ഡ്രോൺ ആക്രമണത്തിനെ തുടർന്ന് റഷ്യ നടത്തിയ പ്രതികാര നടപടിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ […]
Continue Reading