കേരളത്തിലെ ക്ഷേമ പെന്‍ഷന് എതിരെ ആര്‍ ശ്രീലേഖ പ്രസ്താവന നടത്തിയെന്ന് വ്യാജ പ്രചരണം…
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയുമായ ആര്‍. ശ്രീലേഖ ഇപ്പോള്‍ തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിന്‍റെ ജനപ്രതിനിധിയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ ജനവിധി തേടുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്ഷേമ പെന്‍ഷന് എതിരായി അവര്‍ പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ആര്‍. ശ്രീലേഖ മാധ്യമങ്ങളോട് സംസാരിക്കുന്ന ചിത്രവും ഒപ്പം “ക്ഷേമ പെൻഷൻ അനാവശ്യം കേരളത്തിൽ ആളുകൾക്ക് എന്തിനാ സൗജന്യം കൊടുക്കുന്നത്. […]
Continue Reading
