ബംഗ്ലാദേശിൽ പിടിക്കപ്പെട്ട ബുർക്ക ധരിച്ച റോഹിംഗ്യൻ അഭയാർത്ഥിയുടെ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു
ഹിന്ദു വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടു ഒരു റോഹിംഗ്യൻ മുസ്ലീം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ വീഡിയോയിൽ കാണുന്നത് ഒരു ഹിന്ദു വീട്ടിൽ മോഷണത്തിൻ്റെ ഉദ്ദേശ്യത്തോടെ കയറിയ ഒരു റോഹിംഗ്യൻ വ്യക്തിയാണ് എന്ന് അവകാശപ്പെടുന്നു. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പകച്ചു പോയെൻ്റെ ബാല്യം….😃😜😜 ഈ മത വസ്ത്രം എന്ന് പറയുന്നത് എവിടെയും ധൈര്യമായി കേറിച്ചെന്ന് അന്യന്റെ വസ്തുവകകൾ മോഷ്ടിക്കുവാനും കവർച്ച ചെയ്യുവാനും […]
Continue Reading