അകമ്പടി വാഹനങ്ങളുമായി കടന്നുപോകുന്നത് പിണറായി വിജയനല്ല, പ്രധാനമന്ത്രിയാണ്… വസ്തുത അറിയൂ
മുഖ്യമന്ത്രി വിജയൻ റോഡിലൂടെ കടന്നു പോകുന്നത് 28 ഉടമ്പടി വാഹനങ്ങളുടെ പിന്തുണയോടെ എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോയില്‍ കാണുന്ന മന്ത്രിയുടെ വാഹനത്തെ അകമ്പടി സേവിക്കുന്ന വാഹന വ്യൂഹത്തിലെ വാഹനങ്ങള്‍ ഒരാള്‍ എന്നി തിട്ടപെടുത്തുന്ന മറ്റൊരു വീഡിയോ ആണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് എന്ന് അയാള്‍ വിശദീകരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയാല്‍ ഇങ്ങനെ കാണിക്കരുത് […]
Continue Reading
