പശ്ചിമ ബംഗാളില്‍ മുസ്ലിം ഭര്‍ത്താവ് ഹിന്ദു ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
പശ്ചിമ ബംഗാളില്‍ മുസ്ലിം യുവാവ് ഭാര്യയായ ഹിന്ദു യുവതിയെ ഉപദ്രവിക്കുന്നു എന്ന വിവരണത്തോടെ ഒരാള്‍ ഒരു സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു യുവതിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. സമീപത്ത് മറ്റൊരു സ്ത്രീ ഇടപെടാനും തടയാനും ശ്രമിക്കുന്നത് കാണാം. എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കാതെ ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാളിലെ യുവതി ഹിന്ദുവാണെന്നും അവളെ ആക്രമിക്കുന്ന യുവാവ് അവളുടെ മുസ്ലീം ഭർത്താവാണെന്നും ലവ് […]
Continue Reading
