ബീഹാറില്‍ മുസ്ലിം ലീഗ് ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചുവെന്ന് വ്യാജ പ്രചരണം…
ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള 243 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഇന്ന് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകളുമായി വിജയമുറപ്പിച്ച് ബഹുദൂരം മുന്നിലാണ്. ഭരണത്തിലെത്തുക ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തന്നെയാണ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്. സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് – 76.26% ഈ പശ്ചാത്തലത്തില്‍ ബിഹാറിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ബിജെപിയോട് ഒത്തുചേര്‍ന്നാണ് പ്രചരണം […]
Continue Reading
