FACT CHECK: രാജസ്ഥാനില്‍ കഴിഞ്ഞ കൊല്ലമുണ്ടായ ടാങ്കര്‍ അപകടത്തിന്‍റെ വീഡിയോ തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ പേര് കേടാക്കാന്‍ മനപ്പൂര്‍വം ഓക്സിജന്‍ പാഴാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്ന്‍ കണ്ടെത്തി കുടാതെ ഈ വീഡിയോക്ക് നിലവിലെ കോവിഡ് പരിസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ടാങ്കറില്‍ നിന്ന് വായു വേഗത്തില്‍ പുറത്ത് വരുന്നതായി കാണാം. […]
Continue Reading
